INDIA'മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുപോലെ മിനുസമുള്ളതാക്കും'; സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ബിജെപി നേതാവ്; പ്രതിഷേധവുമായി കോണ്‍ഗ്രസ്; ഖേദം പ്രകടിപ്പിച്ച് രമേശ് ബിധുരിസ്വന്തം ലേഖകൻ5 Jan 2025 6:25 PM IST